Tag: kasargod news
കൈക്കൂലി കേസ്; ടൂറിസം വകുപ്പിലെ ജീവനക്കാർക്കെതിരെ നടപടി
മംഗളൂരു∙ കൈക്കൂലി കേസിൽ ടൂറിസം വകുപ്പിലെ 2 ജീവനക്കാർക്കെതിരെ നടപടി. മംഗളൂരുവിൽ ടൂറിസം വകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടർ ആയിരുന്ന യു ജിതേന്ദ്ര, കരാർ അടിസ്‌ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന അനുഷ്‌ക എന്നിവരെയാണ് അഡീഷണൽ ജില്ലാ...
കാസർഗോഡ് ജില്ലയിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണി ഇന്ന് മുതൽ
കാസർഗോഡ്: ക്രിസ്‌തുമസ്-പുതുവൽസര കാലത്ത് പഴം-പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി ജില്ലാ, താലൂക്ക് ആസ്‌ഥാനങ്ങളിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികൾ വരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ സഹകരണത്തോടെ ഈ...
കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്) കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം ഏർപ്പെടുത്താനുള്ള 2015 ഒക്‌ടോബർ 26ലെ...
വഞ്ചന അവസാനിപ്പിക്കണം; കരിങ്കൽ നിർമാണ തൊഴിലാളികൾ മാർച്ച് നടത്തി
കാസർഗോഡ്: കെട്ടിടനിർമാണ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സംസ്‌ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൽ നിർമാണ തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് മാർച്ച് നടത്തി. ബിഎംഎസ് സംസ്‌ഥാന...
ഒമൈക്രോൺ; ഉദുമയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനം
കാസർഗോഡ്: കേരളത്തിലും കർണാടകയിലും ഒമൈക്രോൺ സാന്നിധ്യം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വാർഡുതല ജാഗ്രതാ സമിതികൾ വിളിച്ചു ചേർക്കാനും കോവിഡ് പ്രതിരോധ...
പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് കവർച്ച; പ്രതികളെ പിടികൂടി
കാസർഗോഡ്: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഏഴാം മൈൽ കായലടുക്കാതെ തൗഫീഖ്, മാവിലാകടപ്പുറത്തെ നസീർ, ആവിയിൽ അബ്‌ദുൽ സലാം എന്നിവരെയാണ് ഹൊസ്‌ദുർഗ്...
കാസർഗോഡ് ദേശീയപാതയിലെ കവർച്ച; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് കവർച്ച നടത്തിയ കേസിലെ ആറ് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497980934 എന്ന നമ്പറിൽ അറിയിക്കണമെന്ന് കേസ്...
പ്രതിഷേധത്തിന് ഫലം; കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം തുടങ്ങാൻ നീക്കം
കാസർഗോഡ്: പ്രധിഷേധങ്ങൾക്ക് ഒടുവിൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ഡിസംബർ അവസാനത്തോടെ തുടങ്ങാൻ നീക്കം. ഇതിന്റെ ഭാഗമായി മൂന്ന് ഫാർമസിസ്‌റ്റുകളെ ദിവസേന വേതനാടിസ്‌ഥാനത്തിൽ നിയമിക്കാനുള്ള നടപടി തുടങ്ങി. നിയമനത്തിന്റെ ഭാഗമായി ഡിസംബർ...





































