Tag: Kerala
ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്; പരാതിയുമായി കോംഇന്ത്യ
തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ് സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...
കേരളത്തിൽ നിന്നുള്ള ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തി
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇന്റർസ്‌റ്റേറ്റ് ടൂറിസ്‌റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തിവെച്ചു. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ...
തിരുവനന്തപുരം- ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ ഇറക്കിവിട്ടു
തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ്...
കായൽ സംരക്ഷണം; കേരളത്തിന് പത്ത് കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കായൽ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിന് കേരള സർക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. വേമ്പനാട്, അഷ്‌ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം...
‘കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’: കെ സുധാകരന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്‌ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ...
സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...
സൈബര്‍ പോലീസ് സ്‌റ്റേഷന്‍; സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലേക്കും ചുമതലക്കാരെ നിയമിച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്തെ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന 15 സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ചു. ഇത്...
ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ...