Wed, May 1, 2024
34 C
Dubai
Home Tags Kerala

Tag: Kerala

സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; ഐഎംഎ

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുകയാണ് എന്ന് ഐഎംഎ അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത് സംസ്‌ഥാനത്തിന്റെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്. രോഗം ആളുകളിലേക്ക് വളരെ...

കോവിഡ്; പ്രതിദിന കണക്കില്‍ മഹാരാഷ്‌ട്രയേയും കടന്ന് കേരളം

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്‌ട്രയില്‍ ഉള്ളത്....

സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം...

കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...

ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള തീയതി നീട്ടി നല്‍കി. ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി അടക്കാനുള്ള തീയതിയാണ് നീട്ടിയത്. നികുതി ഈ മാസം 30 വരെ അടക്കാമെന്ന്...

മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്‍...

‘പുനര്‍ഗേഹം’ പദ്ധതിയില്‍ 941 കുടുംബങ്ങള്‍ക്ക് വീട് നല്‍കും

മലപ്പുറം: കടല്‍തീരത്ത് കഴിയുന്ന 941 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കും. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടൊരുക്കുന്നത്. പൊന്നാനി-പാലപ്പെട്ടി മുതല്‍ കടലുണ്ടി-വള്ളിക്കുന്ന് വരെയുള്ള മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50...
- Advertisement -