Thu, Apr 18, 2024
29.8 C
Dubai
Home Tags Kerala

Tag: Kerala

കായൽ സംരക്ഷണം; കേരളത്തിന് പത്ത് കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കായൽ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിന് കേരള സർക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. വേമ്പനാട്, അഷ്‌ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം...

‘കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’: കെ സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്‌ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ...

സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...

സൈബര്‍ പോലീസ് സ്‌റ്റേഷന്‍; സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലേക്കും ചുമതലക്കാരെ നിയമിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്തെ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന 15 സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ചു. ഇത്...

ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ...

അവയവ കച്ചവടം; ആശുപത്രികളില്‍ ഏജന്റുമാരുടെ മാഫിയകളെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്‌ഥാനത്ത് അവയവക്കച്ചവടം പിടിമുറുക്കുന്നു. മിക്ക ആശുപത്രികളിലും അവയവ കച്ചവടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവയവ കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചാണ് അവയവ...

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത്

പാലക്കാട് : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്ന് മുതൽ രക്ഷിതാക്കള്‍ വീട്ടുമുറ്റത്തു സത്യാഗ്രഹം നടത്തും. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സത്യാഗ്രഹം. 2019...

സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പറയുന്നതില്‍ വലിയ തെറ്റില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ടൂറിസം മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയില്‍ തന്നെയാണ്....
- Advertisement -