Tag: Kerala Assembly session 2024
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആകാംക്ഷയോടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം വായിക്കുമോ...
സർക്കാരിന് ആശ്വാസം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം
തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ...
ഗവർണർക്ക് എതിരായ വിമർശനമോ? നയപ്രഖ്യാപന കരടിന് ഇന്ന് അംഗീകാരം നൽകും
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. കൂടാതെ, സംസ്‌ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകൾ...
സംസ്‌ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്; നിയമസഭാ സമ്മേളനം മാർച്ച് 27 വരെ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25ന് ഗവർണറുടെ...


































