Sun, Oct 19, 2025
33 C
Dubai
Home Tags Kerala bjp

Tag: kerala bjp

നിവർത്തിയില്ലാത്തതു കൊണ്ടാണ് പരസ്യ പ്രതികരണം; കെ സുരേന്ദ്രനെതിരെ കെപി ശ്രീശനും

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനവുമായി മുൻ സംസ്‌ഥാന ഉപാധ്യക്ഷൻ കെപി ശ്രീശൻ. സംസ്‌ഥാന നേതൃത്വത്തിനെരേ വിമർശനമുന്നയിച്ച് ശോഭാ സുരേന്ദ്രനും പിഎം വേലായുധനും രം​ഗത്ത് വന്നതിന് പിന്നാലെയാണ് ശ്രീശനും...

ശോഭക്കൊപ്പം; കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംസ്‌ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ശോഭാ...

സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എതിര്‍പ്പ്...

പാര്‍ട്ടിയിലെ ഭിന്നത: അനുനയ നീക്കം ആരംഭിച്ച് ആര്‍എസ്എസ്; പിന്നോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നതിനിടെ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്...

പാര്‍ട്ടിക്കുള്ളിലെ ഭിന്നത; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

കൊച്ചി: കേരള ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍. തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍...

പുനസംഘടന കീഴ്‌വഴക്കം ലംഘിച്ച്; അതൃപ്‌തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍

പാലക്കാട്: സംസ്‌ഥാന ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസംഘടനയില്‍ അതൃപ്‌തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ...
- Advertisement -