Tag: kerala covid related news
സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക.
പുതുവൽസര സമയത്ത്...
ഒമൈക്രോൺ വ്യാപനം; സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ രാത്രി നിയന്ത്രണം. ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് മുതൽ രാത്രി 10 മണി മുതൽ രാവിലെ...
ഒമൈക്രോൺ; കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കോട്ടയം: ഒമൈക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കർശനമായി ഉറപ്പാക്കണം.
ബാറുകൾ, ക്ളബുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ...
ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്
കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...
കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്‌ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്‌തം
തിരുവനന്തപുരം: ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ സംസ്‌ഥാനത്ത് കൂടുതൽ ആശങ്ക. ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകൾ മടി...
സംസ്‌ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11 പേർക്കും തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍...
സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിക്കുമാണ് (49) ഒമൈക്രോൺ...
മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു
മലപ്പുറം: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ് ഈ വ്യക്‌തി. ഒമൈക്രോൺ ബാധിതന് കാര്യമായ...






































