Tag: kerala covid related news
മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്തെ രോഗവ്യാപന തോത് കുറയ്‌ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.
മൂന്നാം തരംഗം ഓണത്തിന് ശേഷം...
കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും; തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. ഇളവുകള്‍ വേണമെന്ന്...
കോവിഡ് വ്യാപനം; വടക്കൻ ജില്ലകളിൽ രൂക്ഷം, പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം ഉയരുന്നതായും, ഇവിടങ്ങളിലെ സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...
ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ധാരണ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ...
ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു...
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ
തിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌ഥിതിഗതികൾ വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്...
ലോക്ക്ഡൗൺ പ്രതിസന്ധി; ‘നില്‍പ്പ് സമര’വുമായി കേറ്ററിംഗ് തൊഴിലാളികള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം. വിവാഹം...
ഡിസംബർ മുതലുള്ള കോവിഡ് മരണപ്പട്ടിക രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണത്തിന്റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യത...





































