Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത് നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം; വ്യാഴാഴ്‌ച മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം ഏർപ്പെടുത്തും. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇനിമുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ടിപിആർ 16 ശതമാനം...

സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ ക്‌ളാസ്; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികളുടെ ക്‌ളാസുകൾ ജൂലൈ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിക്കൽ വിദ്യാർഥികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ്...

ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; പ്രവേശനം 15 പേർക്ക് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള തദ്ദേശഭരണ സ്‌ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശന അനുമതി. അതേസമയം, സംസ്‌ഥാനത്ത്‌ കൂടുതൽ ലോക്ക്‌ഡൗൺ...

കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം; പത്തനംതിട്ടയിലെ കടപ്രയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം

പത്തനംതിട്ട : കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചു. നാളെയോടെ സ്‌ഥലത്തെത്തുന്ന സംഘം സ്‌ഥിതിഗതികൾ വിലയിരുത്തും. കൂടാതെ കടപ്രയിലെ...

കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു

ചങ്ങനാശേരി: കോവിഡ് രോഗിയുടെ സംസ്‌കാരം അയൽക്കാർ തടഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയിലാണ് സംഭവം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ രോഗിയുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. പ്രദേശവാസികളുടെ ഭയം കാരണമാണ് വഴി കെട്ടിയടച്ചതെന്ന് പഞ്ചായത്ത് അംഗം പറയുന്നു. മാടപ്പള്ളി...

ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ്...

കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്; പത്തനംതിട്ടയിൽ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ ഡെൽറ്റ പ്‌ളസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്രയിലുള്ള 4 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ മെയ് 24ആം തീയതിയാണ് കുട്ടിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന്...
- Advertisement -