Tag: kerala covid related news
വിമർശനം ഫലംകണ്ടു; സംസ്‌ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്‌ചയിക്കുന്ന രീതി മാറും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്‌ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്‌ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്‌ഥാന സമിതി മരണം സ്‌ഥിരീകരിക്കുന്നതിൽ വ്യാപക...
ശനിയാഴ്‌ച മുതൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 5 (ശനിയാഴ്‌ച) മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ലോക്ക്ഡൗൺ അവസാനിക്കുന്ന...
കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്ക് മാര്‍ഗരേഖയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങൾക്കായി സര്‍ജ് പ്ളാനും ചികിൽസാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര...
കോവിഡ് ചികിൽസയില്‍ വീഴ്‌ച; തൃശൂരിൽ സ്വകാര്യ ആശുപത്രി പൂട്ടിച്ചു
തൃശൂർ: കോവിഡ് ചികിൽസയില്‍ വീഴ്‌ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ 9 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും...
മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭ യോഗം ചേരും. നിലവിലെ കോവിഡ് സ്‌ഥിതിയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.
കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ...
കോവിഡ് വ്യാപനം കുറയുന്നു; സംസ്‌ഥാനത്ത് ആശങ്കകൾക്ക് അയവ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി വിലയിരുത്തൽ. നിലവിൽ സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്‌തരുടെ എണ്ണത്തിൽ വലിയ ഉയർച്ചയും ഉണ്ടാകുന്നുണ്ട്. കൂടാതെ...
സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം പരിഗണനയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം സർക്കാരിന്റെ പരിഗണനയിൽ. 3 അംഗ സമിതി ശുപാർശ ചെയ്‌ത മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോചനം സാധ്യമാക്കുന്നത്. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ് കഴിഞ്ഞ തടവുകാരെ...
തൃശൂരിൽ മൽസ്യബന്ധനത്തിന് അനുമതി
തൃശൂർ: ജില്ലയില്‍ മൽസ്യബന്ധനം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍...




































