Tag: kerala covid related news
തൃശൂരില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു
തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്‌ടറാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ...
മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 21733 പേർക്കെതിരെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലും മാസ്‌ക് ധരിക്കാനും നിയന്ത്രണങ്ങൾ പാലിക്കാനും ജനങ്ങൾക്ക് വിമുഖത. സംസ്‌ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 21733 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അകലം പാലിക്കാത്തതിന് 11210...
മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി. ആരോഗ്യ പ്രവർത്തകർ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യ പ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന...
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം കോവിഡ് പരിശോധന നടത്തിയവർക്ക് മാത്രം; കളക്‌ടർ
എറണാകുളം : കോവിഡ് ടെസ്‌റ്റ് നടത്തിയ ആളുകൾക്ക് മാത്രമേ നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് കർശന മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ്. കൂടാതെ ഇന്നും നാളെയും...
‘സ്വകാര്യ ലാബുകള്‍ അടയ്‌ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്‌ടർ
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്‌താൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു.
'സര്‍ക്കാര്‍ നിശ്‌ചയിച്ചതിനേക്കാൾ കൂടിയ...
ആർടിപിസിആർ; സർക്കാരിന്റെയും സ്വകാര്യ ലാബുകളുടെയും ഒത്തുകളിയെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകാത്തത് സർക്കാരിന്റെ അനാസ്‌ഥയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സ്വകാര്യ ലാബുകളുമായുള്ള സർക്കാരിന്റെ ഒത്തുകളിയുടെ...
മെഡിക്കൽ കോളേജിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണം; കെജിഎംസിടിഎ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന് ശുപാർശയുമായി കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഐസിയു കിടക്കകൾ അനുവദിക്കണമെന്നാണ് കെജിഎംസിടിഎയുടെ ആവശ്യം. അതിതീവ്ര ചികിൽസ വാര്‍ഡുകള്‍...
500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച് ലാബുകൾ; പരിശോധന നിർത്തി
പാലക്കാട്: ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറക്കാനാകില്ലെന്ന് സ്വകാര്യ ലാബുകൾ. പാലക്കാട്ടെ സ്വകാര്യ ലാബുകൾ പരിശോധന നിർത്തിവെച്ചു. മറ്റ് ജില്ലകളിലെ ലാബുകളും പരിശോധന നിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്‌ഥാനത്തൊട്ടാകെ ആർടിപിസിആർ പരിശോധന നിർത്തി വെക്കാനും...






































