Tag: kerala covid related news
ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് വാക്‌സിനേഷൻ; നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. അസിസ്‌റ്റന്റ് ലേബർ ഓഫീസർർമാർക്കാണ് വാക്‌സിൻ രജിസ്ട്രേഷന്റെ ചുമതല. തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്‌എൽടിസികൾ തുറക്കാനും തീരുമാനമായി.
സംസ്‌ഥാനത്ത് വാക്‌സിനേഷൻ...
കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ നേരിട്ട് ലഭ്യമാകാൻ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കും. രണ്ടാം ഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട 11 കോടി ഡോസ് വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്...
യാഥാർഥ്യം ഉൾക്കൊള്ളാതെ ജനം; മാസ്‌ക് ധരിക്കാത്തതിന് രജിസ്‌റ്റർ ചെയ്‌തത് 22,403 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി പടരുമ്പോഴും യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ ജനം. മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് മാത്രം 22,403 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം...
കോവിഡ് രൂക്ഷം; അടുത്ത ഒരാഴ്‌ച സംസ്‌ഥാനത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ...
സംസ്‌ഥാനത്ത് ഷൂട്ടിംഗുകൾ നിർത്തിവെക്കണം; ചൊവ്വാഴ്‌ച മുതൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്‌സിജൻ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ സംസ്‌കാര ചടങ്ങുകൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഏറ്റെടുത്തു. എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് മണ്ഡലത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ്...
പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പ്രതിസന്ധി
പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിലേക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി...
കോവിഡ് പ്രതിരോധം; രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാക്കവേ രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാൽ അടിയന്തര ഇടപെടൽ വേണം. ജനിതക...





































