Tag: kerala covid related news
സംസ്‌ഥാനത്ത് വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആർ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) ഉയർന്ന് നിൽക്കുന്ന കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്,...
രാത്രി കർഫ്യൂ; ഇന്ന് മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കാൻ തീരുമാനം. ആദ്യ ദിവസമെന്ന നിലയിൽ ഇന്നലെ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ ആളുകൾക്ക് ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ്...
കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്‌തൻമാരുടെ ശരീര...
കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...
സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.
സംസ്‌ഥാനത്തെ പ്രതിദിന രോഗവർധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോവിഡ്; വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു
തൃശൂർ: തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാല്‍ ഊരിലെ ആദിവാസികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 16 പേര്‍ക്കാണ് ഊരില്‍ കോവിഡ് സ്‌ഥിരീകരിച്ചത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍...
സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്‌റ്റ് നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് താൽകാലം വാരാന്ത്യ ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന...
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക്; കളക്‌ടർ
തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് ബി, സി...






































