Tag: Kerala gold rate today
കുതിച്ചുയർന്ന് സ്വർണവില; സംസ്‌ഥാനത്ത് ഒരു പവന് 40,560 രൂപ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 1,040 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് സംസ്‌ഥാനത്ത് കൂടിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 40,560 ആയി ഉയർന്നു. കൂടാതെ...
സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 800 രൂപ
കൊച്ചി: സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു പവൻ സ്വർണത്തിന് 800...
സ്വര്‍ണ വില കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി.
ചൊവ്വാഴ്‌ച വില കുറഞ്ഞതിന് ശേഷമാണ് ഇന്ന്...
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി.
ദേശീയതലത്തില്‍...
സ്വർണവില താഴോട്ട്; പവന് 280 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട്...
സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി
കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ...
സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി.
ജൂലൈ മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര...
സ്വർണവിലയിൽ വീണ്ടും വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ഇന്നലെ ഗ്രാമിന് 4,465 രൂപയും പവന്...






































