സ്വർണവിലയിൽ വീണ്ടും വർധന

By Staff Reporter, Malabar News
gold price-increased
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ഇന്നലെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു ഉണ്ടായിരുന്നത്.

അന്താരാഷ്‍ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,804 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂണിൽ പവന് 1,680 രൂപ കുറഞ്ഞിരുന്നു. അതേസമയം ജൂൺ മൂന്നിനാണ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വില ഇടിയുകയായിരുന്നു. എന്നാൽ ജൂലൈയുടെ തുടക്കം മുതൽ തന്നെ സ്വര്‍ണ വില ഉയരുന്നുണ്ട്.

Most Read: 9 കഥകൾ, 9 ഭാവങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE