Tag: kerala governor
‘സിപിഎം സെല്ലുകളായി യൂണിവേഴ്‌സിറ്റികളെ മാറ്റുന്നു’; വിഡി സതീശന്‍
തിരുവനന്തപുരം: സിപിഎം സെല്ലുകളായി സംസ്‌ഥാനത്തെ യൂണിവേഴ്‌സിറ്റികളെ മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ആരോപണ വിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം...
ഫയലുകൾ സ്വീകരിക്കാതെ രാജ്ഭവൻ; ഗവർണറുടെ പിൻമാറ്റത്തിൽ ഭരണ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണര്‍ വ്യക്‌തമാക്കിയതോടെ സംസ്‌ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
എട്ടാം തീയതിയാണ്...
മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല, നിലപാട് ആവർത്തിച്ച് ഗവർണർ
ന്യൂഡെൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായെന്നും സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും...
സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ...
മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാൻ താൽപര്യമില്ല; ഗവർണർ
ന്യൂഡെൽഹി: ചാൻസലർ സ്‌ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താൽപര്യമില്ല. ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്‌ക്കാൻ തയ്യാറാണെന്നും ഗവർണർ...
നിലപാടിൽ ഉറച്ച് ഗവർണർ; സർക്കാർ തിരുത്തലിന് തയ്യാറായേക്കും
തിരുവനന്തപുരം: സർവകലാശാലകളിൽ സർക്കാർ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ആവശ്യമായ പരിഹാര നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ഡെൽഹിയിലുള്ള...
താൻ ഒരു മുഖ്യമന്ത്രിയാണ് എന്നത് പിണറായി മറക്കരുത്; കെ സുരേന്ദ്രൻ
കോഴിക്കോട്: സർവകലാശാലാ നിയമനങ്ങളിലെ അതൃപ്‌തി അറിയിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട്...
കേരളാ ഗവർണറുടെ നിരാശ തനിക്ക് മനസിലാകും; ശശി തരൂർ
ന്യൂഡെല്‍ഹി: ഗവര്‍ണര്‍ ആരീഫ് ഖാൻ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ തനിക്ക് മനസിലാകുമെന്നും തരൂർ പറഞ്ഞു.
”ഇത്...