Tag: kerala health department
പാരന്റിങ് ക്ളിനിക്; എല്ലാ പഞ്ചായത്തുകളിലും ഇനിമുതൽ സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ളിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുകയെന്നും...
2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ...
ഹോമിയോ സേവനങ്ങള്‍ ഒറ്റ ക്‌ളിക്കിൽ; മൊബൈൽ ആപ് പുറത്തിറക്കി
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ് പുറത്തിറക്കി ആരോഗ്യവകുപ്പ്. m-Homoeo എന്ന പേരിലാണ് വെബ് അധിഷ്‌ഠിത മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍...
അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ്...
സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം; ക്യാംപയിന് തുടക്കം
തിരുവനന്തപുരം: സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിൻ' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
ഡോക്‌ടർ ടു ഡോക്‌ടർ സേവനം; ഇനി ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സ്‌ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടർ...
എല്ലാ ആശുപത്രികളിലും ഇ ഹെൽത്ത്; ചികിൽസാ രംഗത്ത് നൂതന പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്‌ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്‌റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി...
‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി
കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള 'വയോമിത്രം' കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്.
നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം...






































