Sat, Oct 18, 2025
31 C
Dubai
Home Tags Kerala health department

Tag: kerala health department

ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ വിരമിക്കൽ; താൽകാലിക ചുമതല ആര്‍ രമേശിന്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ ചുമതല എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്‌ടർ ഡോ. ആര്‍ രമേശിന്. ഡോ ആര്‍എല്‍ സരിത രണ്ട് വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ...

സമയവും പണവും ലാഭിക്കാം; ഇ-സഞ്‌ജീവനിയിൽ 4 സ്‌പെഷ്യാലിറ്റി ഒപികള്‍ കൂടി

തിരുവനന്തപുരം: ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര്‍ ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍...

കോവിഡ് വ്യാപനം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ...

ഒരാഴ്‌ചക്കകം മടങ്ങുന്നവർക്ക് ക്വാറന്റെയ്‌ൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റമില്ല

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറന്റെയ്‌ൻ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്. 7 ദിവസത്തിൽ താഴെ കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റെയ്‌ൻ ബാധകമല്ല. എന്നാൽ, ഒരാഴ്‌ചയിൽ കൂടുതൽ സംസ്‌ഥാനത്ത്‌ തങ്ങുന്നവർക്ക് 7 ദിവസത്തെ...

സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപയിന്‍ ശക്‌തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാവരും സ്വയം രക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും...

കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പാശ്‌ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം...

കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്‌മോഡിയം...

ആരോഗ്യ സർവേ വിവരങ്ങൾ കൈമാറിയിട്ടില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി

കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു എന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും...
- Advertisement -