Tag: Kerala Health Minister Veena George
ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണി വരെയാണ് പ്രവർത്തകരെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്...
ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണം; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....
‘മന്ത്രിയോട് അത്രയും അടുപ്പം തോന്നി’; സെൽഫി വിവാദത്തിൽ ആരോഗ്യപ്രവർത്തക
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പിസി.സ്‌മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും...
മന്ത്രി ആശുപത്രി വിട്ടു; തുടർചികിൽസ തിരുവനന്തപുരത്ത്, പൊല്ലാപ്പായി സെൽഫി
കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്. തുടർചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ്...
‘ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം, പ്രവർത്തകർ സമീപത്തുപോലും എത്തിയില്ല’
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്‌തമായിട്ടുണ്ടെന്നും...
സിസിടിവി പരിശോധിച്ച് സിആർപിഎഫ്; മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല.
മന്ത്രിക്കെതിരായ ആക്രമണത്തിന് പിന്നാലെ...
വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം; എംആർഐ സ്‌കാനിങ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമുണ്ടെന്നും എംആർഐ സ്‌കാനിങ് വേണമെന്നും മെഡിക്കൽ ബുള്ളറ്റിൻ. ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ടീം മന്ത്രിയെ വിശദമായി പരിശോധിച്ചതിന് ശേഷമാണ്...
പ്രതിഷേധ സാധ്യത; വിഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി. വിഡി. സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി...






































