Tag: Kerala Health Minister Veena George
നിപ; സമ്പർക്ക പട്ടികയിലെ ഏഴുപേരുടെ ഫലം കൂടി നെഗറ്റീവ്, രോഗിയുടെ നില ഗുരുതരം
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 56 ആയി.
ഇന്ന്...
വേനൽക്കാലം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനായി കുളങ്ങളിലോ ജലാശയങ്ങളിലോ...
വീട്ടിലെ പ്രസവം; തെറ്റായ സാമൂഹികമാദ്ധ്യമ പ്രചാരണം കുറ്റകരം- മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും...
അറിയാതെ മലവും മൂത്രവും പോകും; അപൂർവ ശസ്‌ത്രക്രിയ വിജയം- 14കാരി സാധാരണ ജീവിതത്തിലേക്ക്
സാക്രൽ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്‌ഥ കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന 14 വയസുകാരിയെ അപൂർവ ശസ്‌ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് കോട്ടയം...
നവജാത ശിശുവിന്റെ വൈകല്യം; രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച
ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി...
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല; പ്രത്യേക സംഘം അന്വേഷിക്കും
ആലപ്പുഴ: നവജാത ശിശുവിന്റെ ഗുരുതര വൈകല്യം ഡോക്‌ടർമാർ നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് വീണാ ജോർജ്...
‘പ്രശാന്തനെതിരെ അന്വേഷണം, സർവീസിൽ നിന്ന് പുറത്താക്കും’; കടുപ്പിച്ച് ആരോഗ്യമന്ത്രി
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്‌ട്രീഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ്...
മലപ്പുറത്തെ നിപ ഭീതി അകലുന്നു; 20 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്
തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267...





































