Tag: Kerala Health Minister Veena George
ആരോഗ്യ സ്‌ഥാപനങ്ങളിൽ ഇനിമുതൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: നാളെ നടക്കുന്ന പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌ത് ആരോഗ്യവകുപ്പ്. ആരോഗ്യ സ്‌ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കി പ്‌ളാസ്‌റ്റിക് ഉപയോഗം കുറക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ...
‘സ്വയം ചികിൽസ പാടില്ല, ആശുപത്രികളിൽ നാളെ മുതൽ പനി ക്ളിനിക്ക്’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ മുതൽ സംസ്‌ഥാനത്തെ താലൂക്ക് ആശുപത്രികളിൽ പനി ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു....
ഹെൽത്ത് കാർഡ്; പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു.
കാർഡ്...
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത; പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി മുൻകരുതലുകൾ എടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മഴക്കാലപൂർവ ശുചീകരണ...
വനിതാ ഓഫീസറെ നായയെ വിട്ടു ആക്രമിച്ച സംഭവം; അതിക്രൂരമെന്ന് വീണാ ജോർജ്
കൽപ്പറ്റ: വയനാട് മേപ്പടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച അംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന്...
‘വിവ കേരളം’; രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിളർച്ച മുക്‌ത കേരളത്തിനായി സംസ്‌ഥാന അയോഗ്യവകുപ്പ് ആരംഭിച്ച 'വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം' ക്യാമ്പയിൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം...
കീടനാശിനികൾ, വിഷപദാർഥങ്ങൾ; മലയാളിയുടെ ഭക്ഷണം സർവം വിഷം- റിപ്പോർട്
തിരുവനന്തപുരം: പണം കൊടുത്ത് വിഷം അടങ്ങിയ ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്‌ഥയിലാണ് ഇപ്പോൾ മലയാളികൾ. മായം ചേർക്കൽ നിരോധന നിയമം ഉൾപ്പടെ രാജ്യത്ത് ഉണ്ടെങ്കിലും, മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ സർവത്ര വിഷം ആണെന്നാണ്...
സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ...