Tag: Kerala Health News
സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെക്കാട്...
ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കും
തിരുവനന്തപുരം: ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അന്താരാഷ്‌ട്ര പ്രോട്ടോകോള്‍ അനുസരിച്ച് പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിൽസ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കുമെന്ന്...
സ്‌ത്രീകളുടെ രാത്രി സഞ്ചാരസ്വാതന്ത്യം; മന്ത്രി വീണാജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നൽകി
തിരുവനന്തപുരം: പൊതുയിടങ്ങള്‍ സ്‌ത്രീകളുടേത് കൂടി എന്ന ഓർമ്മപ്പെടുത്തൽ മുദ്രാവാഖ്യമാക്കി രാത്രി നടത്തം സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാന വനിത ശിശുവികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി...
സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി
തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...
അത്യാഹിത ചികിൽസയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം; പിജി കോഴ്‌സിന് അനുമതി
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്‌ധ ചികിൽസ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ...
ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒപിയുടെ പ്രവര്‍ത്തനം. പോസ്‌റ്റ്...
വീടുകളിൽ സൗജന്യ ഡയാലിസിസ്; പദ്ധതി സംസ്‌ഥാന വ്യാപകമാക്കാൻ തീരുമാനം
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്‌ഥാന വ്യാപകമാക്കാൻ ആരോഗ്യവകുപ്പ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ്...
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹപരിചരണം ഉറപ്പാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍,...




































