Tag: Kerala Health News
മികച്ച വാക്‌സിനേഷന്‍ ഡ്രൈവ്; കേരളത്തിന് ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ്
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്‌ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി...
കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം
പ്രമേഹം, രക്‌തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് നമുക്ക് ചുറ്റും വർധിക്കുകയാണ്. ഇവയിൽ പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകാനിടയുള്ള ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോൾ അമിതമായാൽ അത് മൂലം ഉണ്ടാകുന്ന...
ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്ത്; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്‌റ്റ് ദിനാചരണത്തിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യമായാണ്...
രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍...
2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; സംസ്‌ഥാനത്ത് കര്‍മ്മ പദ്ധതി തയ്യാർ
തിരുവനന്തപുരം: കേരളത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റിമൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്‌ട്രാറ്റജിക് ആക്ഷന്‍...
സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...
ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒക്‌ടോബര്‍ മുതല്‍ സംസ്‌ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പിസിവി) ആണ് അടുത്ത...






































