Tag: Kerala Landslides News
വെല്ലുവിളികൾ താണ്ടി ദൗത്യം ആറാംദിനം; തിരച്ചിൽ അവസാന ഘട്ടത്തിൽ
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാന ഘട്ടത്തിൽ. ആറാം ദിനവും തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഇന്നത്തെ തിരച്ചിൽ. റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലാണ് തിരച്ചിൽ...
മരണം 357 ആയി; ഇനി കണ്ടെത്താനുള്ളത് 200ലേറെ പേരെ- തിരച്ചിൽ നാളെയും തുടരും
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മരണസംഖ്യ 357 ആയി ഉയർന്നു. 200ലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിൽസ തേടിയ 518 പേരിൽ 209 പേർ ആശുപത്രി...
ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോൾ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്‌ക്കുള്ള പ്രോട്ടോകോൾ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ...
മികച്ച പുനരധിവാസം ഉറപ്പാക്കും, കൂടുതൽ സുരക്ഷിതമായ സ്‌ഥലം കണ്ടെത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരെ പുനരധിവസിക്കാൻ ആവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്‌ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ...
വയനാട് പുനരധിവാസം; വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി നൽകുമെന്ന് മോഹൻലാൽ
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി നടനും ലെഫ്.കേണൽ കൂടിയായ മോഹൻലാൽ. വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി രൂപ നൽകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു. ആദ്യഘട്ടമായാണ് മൂന്നുകോടി നൽകുക. പിന്നീട് ആവശ്യാനുസരണം കൂടുതൽ തുക...
കണ്ണീർപ്പുഴയായി ചാലിയാർ; മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത് പുഴയിൽ നിന്ന്
നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാത്തവർക്കായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുകയാണ്. നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത്...
ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; സൈനികരുമായി ചർച്ച
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആർമി ഓഫീസിൽ എത്തിയ ശേഷമാണ് ലെഫ്.കേണൽ കൂടിയായ മോഹൻലാൽ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ...
തിരച്ചിൽ അഞ്ചാം ദിനം; കണ്ടെത്താനുള്ളത് 206 പേരെ- ഇതുവരെ 340 മരണം
വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. 206 പേരെയോളം ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. ഇതുവരെ 340 പേരാണ് ദുരന്തത്തിൽ മരിച്ചത്. 206 മൃതദേഹങ്ങളും...






































