Wed, Feb 25, 2026
28 C
Dubai
Home Tags Kerala legislative assembly

Tag: kerala legislative assembly

നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്‌ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന്...

സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....

കോവിഡ് മൂന്നാം തരംഗം; നിയമസഭാ സാമാജികർക്കായി സുരക്ഷാ പരിശീലന പരിപാടി ഇന്ന്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകളെ ചൊല്ലിയുള്ള ആശങ്കകൾ പിടിമുറുക്കവെ കേരളത്തിലെ നിയമസഭാ സാമാജികർക്ക് വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന സുരക്ഷാ പരിശീലന പരിപാടി ഇന്ന് വൈകീട്ട് 3.30ന് നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ...

ഇന്ധന വില വർധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെതി​രെ പ്രതിപക്ഷ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എ​ൻ ഷം​സു​ദ്ദീ​ൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോ​ട്ടീ​സ് നൽകിയത്. പെ​ട്രോ​ൾ, ഡീസൽ വി​ല​വ​ർ​ധ​ന മൂ​ലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ...

ക്ളിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് നവീകരിക്കാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിന് എതിരെ പ്രതിപക്ഷം. ക്ളിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇത്രയധികം തുക ചെലവഴിക്കാൻ കഴിയുന്നതെന്ന് കോൺഗ്രസ് എംഎൽഎ...

മനഃപൂര്‍വമല്ലാത്ത വീഴ്‌ച; പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്‌പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിൽ സ്‌പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു. ചോദ്യം അനുവദിച്ചതില്‍ മനഃപൂര്‍വമല്ലാത്ത വീഴ്‌ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്‌പീക്കർ...

ഭക്ഷ്യക്കിറ്റ് വിതരണം; കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും കിട്ടുന്നില്ലെന്ന് ജിആർ അനിൽ

തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്‌ഥാന സര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും മന്ത്രി...

എംഎൽഎയുടെ ചോദ്യം ആക്ഷേപം നിറഞ്ഞത്; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: 15ആം കേരള നിയമസഭാ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ചോദ്യത്തിൽ പ്രകോപിതരായാണ് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെഡി...
- Advertisement -