Tag: Kerala Local Body Election Result 2020
‘യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്‌മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇവിടെ കാഴ്‌ചവച്ചത്. തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തും.
അഴിമതിക്ക് എതിരായ...
കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്
ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന ആരോപണവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു....
ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒന്നായി; ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്ന്...
ലൈഫ് മിഷൻ വിവാദവും യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരിയിലും എൽഡിഎഫ്
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും രാഷ്‌ട്രീയ വിവാദവും പോലും നേട്ടമാക്കി മാറ്റാൻ കഴിയാതെ യുഡിഎഫ്. വിവാദമായ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി...
‘ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം’; സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച കേരള ജനതക്ക് അഭിനന്ദനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ്...
സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞു, പിന്തുണക്ക് നന്ദി; എ വിജയരാഘവൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. "സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങൾക്കു വേണ്ടിയുള്ള...
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന് സ്വന്തം; ഇടതുമുന്നണിക്ക് തിരിച്ചടി
കണ്ണൂർ: ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ ചെറിയ വ്യത്യാസത്തിൽ നഷ്‌ടമായ കോർപ്പറേഷനിൽ ഇത്തവണ വ്യക്‌തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിൽ വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലും...
കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടി; സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍
കോട്ടയം: ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷിച്ച വിജയം നേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു....






































