Tue, Feb 24, 2026
28 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാര്‍ഥിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11 ആം വാര്‍ഡില്‍ സിപിഐഎം സ്‌ഥാനാര്‍ഥിയായ രേഷ്‌മ മറിയം റോയിയാണ് മിന്നുന്ന വിജയം നേടിയത്. തിരഞ്ഞെടുപ്പില്‍...

പാലക്കാട്‌ നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി

പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...

കതിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തന്നെ; മുഴുവന്‍ സീറ്റും നേടി മിന്നും ജയം

തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല്‍ 18 സീറ്റും ഇത്തവണയും എല്‍ഡിഎഫ് നേടി. സിപിഐഎം...

മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍  യുഡിഎഫിന് ആശ്വാസമായി  മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും  12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും  യുഡിഎഫ് ലീഡ് തുടരുകയാണ്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും...

കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം

കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....

ആര്യാടൻ മുഹമ്മദിന്റെ തട്ടകം പിടിച്ചടക്കി എൽഡിഎഫ്

നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്. ഇത് ആദ്യമായാണ് നിലമ്പൂർ എൽഡിഎഫ് സ്വന്തമാക്കുന്നത്. എൽഡിഎഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര്യരെ അണിനിരത്തിയാണ്...

പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ

മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്‌ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. അതിലേക്ക് 8...
- Advertisement -