മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ

By Syndicated , Malabar News
congres in malappuram_Malabar news
Ajwa Travels

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍  യുഡിഎഫിന് ആശ്വാസമായി  മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും  12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും  യുഡിഎഫ് ലീഡ് തുടരുകയാണ്.

ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് കൂട്ടിലങ്ങാടി, മക്കരപ്പറമ്പ അടക്കമുള്ള പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയും യുഡിഎഫിന് ഗുണകരമായി.  കഴിഞ്ഞ തവണ കൈവിട്ട തിരൂര്‍ നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു.

Read also: പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE