പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം

By Syndicated , Malabar News
ldf lead in pathamthitta_Malabar news
Ajwa Travels

പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍  എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ  പഞ്ചായത്തില്‍ 16 സീറ്റില്‍ 11ലും എല്‍ഡിഎഫ് മുന്നിലുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ലീഡ് ചെയുന്നു. 53 ഗ്രാമ പഞ്ചായത്തുകളില്‍ ഭൂരിഭാഗം എണ്ണത്തിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് ഉറച്ച വേരോട്ടമുള്ള ജില്ലയില്‍ കനത്ത തിരിച്ചടിയാണ് അവർ നേരിടുന്നത്.

Read also: കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE