കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

By Syndicated , Malabar News
Malabar-News_local-body-election-result
Representational Image
Ajwa Travels

കൊല്ലം: കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു. എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 12  ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ 3-3 എന്ന നിലയില്‍ എല്‍ഡിഎഫും യുഡിഎഫും മല്‍സരം തുടരുകയാണ്.

Read also: തിരഞ്ഞെടുപ്പിലെ അൽഭുത നേട്ടം; നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ട്വന്റി ട്വന്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE