Sun, Oct 19, 2025
29 C
Dubai
Home Tags Kerala New Year

Tag: Kerala New Year

പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിൽ പുതുവൽസര ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവലിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. കാർണിവൽ കമ്മിറ്റി...

കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ്‌ ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...

അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്

മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...

പുതുവൽസര രാത്രിയിലെ പ്രാർഥനാ നടത്തിപ്പ്; ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുതുവൽസര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥനാ നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ എന്നും ആരാധനാലയങ്ങളിലേക്കുള്ള യാത്രക്കും നിരോധനം ബാധകമാണോ എന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, പ്രാർഥനകൾ...

ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...

ന്യൂഇയർ ആഘോഷങ്ങൾ; വാഹന പരിശോധനയടക്കം കർശനമാക്കി പോലീസ്

തിരുവനന്തപുരം: ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പോലീസ്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പോലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന...

മലയാള പുതുവര്‍ഷ പിറവിയെ വരവേറ്റ് കേരളം; പ്രതീക്ഷകളുമായി മലയാളികള്‍

അതിജീവനത്തിന്റെ ശുഭ പ്രതീക്ഷയുമായി കേരളക്കര സ്വന്തം പുതുവര്‍ഷ പിറവിയെ വരവേല്‍ക്കുന്നു. കെട്ടകാലത്തില്‍ നിന്നുള്ള മോചനപ്രതീക്ഷയുമായി ആണ് ഓരോ മലയാളിയും ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച എല്ലാ പ്രതിസന്ധികളെയും തരണം...
- Advertisement -