Fri, Jan 23, 2026
21 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക....

ഹരിദാസൻ വധക്കേസ് പ്രതി രണ്ട്‍ മാസത്തിന് ശേഷം പിടിയിൽ

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് നിജില്‍ ദാസ് (38) ആണ് പിടിയിലായത്. ഗൂഢാലോചന കേസിൽ പ്രതിയാണ്...

ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്‌റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്ന് ബൈക്കും...

ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ്‌ ഉടൻ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്‌റ്റ്‌ ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അക്രമികൾ...

ശ്രീനിവാസൻ വധക്കേസ്; കസ്‌റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്‌റ്റിലായത്‌. ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ...

ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ...

ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...

പാലക്കാട് ഇരട്ടക്കൊല; ജില്ലയിൽ നിരോധനാജ്‌ഞ നീട്ടി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ നീട്ടി. ഏപ്രിൽ 24 വരെ നിരോധനാജ്‌ഞ തുടരുമെന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നിരോധനാജ്‌ഞ...
- Advertisement -