Tag: Kerala Politics
മോദിയെത്തും മുൻപ് നിർണായക നീക്കം; ട്വിന്റി 20 എൻഡിഎയിൽ
തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി 20 പാർട്ടി എൻഡിഎയിൽ. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തിവരികയാണ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും.
കേരള രാഷ്‌ട്രീയത്തിൽ...
‘സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നു’; റെജി ലൂക്കോസ് ബിജെപിയിൽ
തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് പാർട്ടി അംഗത്വം നൽകി. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന...
കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ട; ഹൈക്കോടതി
കൊച്ചി: കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ, അതുമായി ബന്ധപ്പെട്ട മോശം പ്രവണതകളാണ് തടയേണ്ടതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്,...
രാഷ്‌ട്രീയ പ്രവേശനത്തിനോ മൽസരിക്കാനോ ഉദ്ദേശ്യമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ദിഖ്
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സിദ്ദീഖ് രംഗത്ത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദിഖ് വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താര മൽസരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, നടൻ...
അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്‌പീക്കർ സ്‌ഥാനത്ത് എഎൻ ഷംസീർ
തിരുവനന്തപുരം: രാഷ്‌ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്‌പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്‌ഥാനത്ത് എത്തുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മന്ത്രിസ്‌ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ്...
എംവി ഗോവിന്ദന്റെ ഒഴിവിലേക്ക് പൊന്നാനി എംഎൽഎ പി നന്ദകുമാര്‍ എത്തിയേക്കും
തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെ പേരും പരിഗണനയിലെന്ന് റിപ്പോർട്. ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു, തലശേരി എംഎല്‍എ എ.എന്‍.ഷംസീർ എന്നിവരുടെ...





































