Mon, Oct 20, 2025
29 C
Dubai
Home Tags Kerala State School Sports Meet 2024

Tag: Kerala State School Sports Meet 2024

തിരിച്ചടികളെ ഊർജമാക്കി മിലൻ; നേട്ടത്തിന് അമ്മയുടെ സ്‌നേഹത്തിന്റെ പൊൻതിളക്കം

സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മൽസരത്തിൽ മിലൻ സാബു നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. അമ്മയുടെ രോഗാവസ്‌ഥയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ദേശീയ മെഡൽ എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുയരാനുള്ള മിലന്റെ യാത്രയ്‌ക്ക്...

കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം; ആദ്യ രണ്ട് സ്വർണവും മലപ്പുറത്തേക്ക്

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം. അത്‌ലറ്റിക്‌സിൽ ആദ്യ രണ്ട് സ്വർണവും മലപ്പുറം ജില്ല സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്‌എംഎച്ച്‌എസ്‌എസ് ആലത്തിയൂർ സ്‌കൂളിലെ കെപി ഗീതുവും...

മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം; തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മൽസരങ്ങൾ പൂർത്തിയായപ്പോൾ 687...

സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...
- Advertisement -