Tue, Oct 21, 2025
31 C
Dubai
Home Tags Kerala weather

Tag: kerala weather

സംസ്‌ഥാനത്ത്‌ കനത്ത മഴ; കൂടുതൽ പെയ്‌തത്‌ ളാഹയിൽ- മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ. മിക്ക ജില്ലകളിലും ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്‌ച വരെയാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യത; റെഡ് അലർട്- കാലവർഷം മേയ് 31ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ...

കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം

തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ...

മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളുകളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം...

സംസ്‌ഥാനത്ത്‌ കള്ളക്കടൽ പ്രതിഭാസം തുടരുന്നു; ഇന്നും കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കള്ളക്കടൽ പ്രതിഭാസം തുടരുന്നു. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന...

കള്ളക്കടൽ പ്രതിഭാസം തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലർട്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട് തുടരുന്നു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വൈകിട്ട് വരെ അതിതീവ്ര തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ്...

കേരള തീരത്ത് അതിതീവ്ര തിരമാലകൾക്ക് സാധ്യത; ആലപ്പുഴയിൽ കടല്‍ക്ഷോഭം ശക്‌തം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്‌തമായി.ശനിയാഴ്‌ച വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച കടൽക്ഷോഭം ഇന്ന്...

കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...
- Advertisement -