Fri, Jan 23, 2026
19 C
Dubai
Home Tags Kerala Women’s Commission

Tag: Kerala Women’s Commission

‘സ്‍ത്രീകളെ മനസിലാവാത്ത വനിത കമ്മീഷൻ അധ്യക്ഷയെ എന്തിന്​ സഹിക്കണം’;​ കെകെ രമ

കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വടകര എംഎല്‍എ കെകെ രമ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്‌ട്യവും നിർദയവുമായ ശബ്‌ദത്തിലാണ് ജോസഫൈൻ...

ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയ സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. 'പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, പീഡനം അനുഭവിച്ചോളൂ' എന്ന ജോസഫൈന്റെ മറുപടി വ്യാപക...

വനിതാ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം

തിരുവനന്തുപുരം: വനിതാ കമ്മീഷനില്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. ലഭിച്ച കേസുകളിൽ തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം. കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ എംസി...

‘അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല’; ജോസഫൈനെതിരെ ടി പത്‌മനാഭന്‍

കണ്ണൂര്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ സാഹിത്യകാരന്‍ ടി പത്‌മനാഭന്‍. 87 വയസുള്ള വൃദ്ധയെ ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയാണ്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല. പദവിക്ക് നിരക്കാത്ത...
- Advertisement -