Sat, May 18, 2024
34 C
Dubai
Home Tags Kerala Women’s Commission

Tag: Kerala Women’s Commission

എംസി ജോസഫൈൻ; സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ച് എംസി ജോസഫൈൻ. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ജോസഫൈൻ രാജി വച്ചത്. സംഭവം വിവാദമായതോടെ സിപിഎം സംസ്‌ഥാന...

വിവാദ പരാമർശം; എംസി ജോസഫൈൻ രാജി വെക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് തട്ടിക്കയറിയ സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ രാജി വെക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ. സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവാദം അവസാനിച്ചു, ഡിവൈഎഫ്ഐ സംസ്‌ഥാന...

എംസി ജോസഫൈന്റെ വിവാദ പരാമർശം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയറിയിക്കാൻ വിളിച്ച സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ...

അധ്യക്ഷയെന്ന നിലയിൽ ജോസഫൈൻ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; ആരോപണം

തിരുവനന്തപുരം: വിവാദ പരാമർശത്തിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ജോസഫൈൻ വിവിധ ഇനങ്ങളിലായി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്തുവന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍...

പ്രതികരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; ഖേദം പ്രകടിപ്പിച്ച് എംസി ജോസ​ഫൈൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ​ഫൈൻ. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ താൻ യുവതിയോട്​ സംസാരിച്ചതെന്നും​ വാക്കുകൾ മുറിവേൽപ്പിച്ചു...

വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: എംസി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഭർതൃ ഗൃഹത്തിലെ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച...

വനിതകൾക്ക് ആവശ്യമില്ലാത്ത കമ്മീഷൻ എന്തിനാണ്? പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി സംസാരിച്ച എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ...

കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ്...
- Advertisement -