വനിതാ കമ്മീഷന് സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ സാധിക്കണം; കെകെ രമ

By Syndicated , Malabar News
KK Rama-k rail
Ajwa Travels

തിരുവനന്തപുരം: വനിതാ കമ്മീഷൻ സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെകെ രമ എംഎൽഎ. സ്വതന്ത്രമായ പ്രവർത്തനത്തിന് സാധിക്കുന്നില്ലെങ്കിൽ വനിതാ കമ്മീഷൻ എന്ന സ്‌ഥാപനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പിലാകില്ലെന്നും എംഎൽഎ പറഞ്ഞു. എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തുനിന്നും മാറ്റിയതിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ.

എംസി ജോസഫൈൻ രാജി വച്ച നടപടി സ്വാഗതം ചെയ്യുന്നു. വാളയാർ പെൺകുട്ടികളുടെ വിഷയത്തിൽ വനിതാ കമ്മീഷന് ഇടപെടാൻ കഴിയാതിരുന്നത് പാർട്ടിയുടെ ചരടുവലികൾ കാരണമാണ്. പാർട്ടിയാണ് കോടതി എന്ന ജോസഫൈന്റെ പരാമർശം പാർട്ടി ചട്ടങ്ങൾക്ക് കീഴിൽ നിൽക്കുന്നത് കൊണ്ടാണെന്നും കെകെ രമ പ്രതികരിച്ചു.

Read also: എംസി ജോസഫൈൻ; സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE