Fri, Jan 23, 2026
19 C
Dubai
Home Tags Kifbi Masala Bond Case

Tag: Kifbi Masala Bond Case

കിഫ്‌ബി മസാല ബോണ്ട് കേസ്; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ് ചോദ്യം ചെയ്‌ത്‌ മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹരജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ്...

ഇഡി സമൻസിനെ ഭയക്കുന്നത് എന്തിന്? കിഫ്‌ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതി വിമർശനം

കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ വിമർശനവുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ...

ഇഡിയുടേത് കോടതി വിധിയുടെ ലംഘനം; സമൻസ് പിൻവലിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ കോടതി വിധിയുടെ ലംഘനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്നതെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് പറഞ്ഞു. കേസിൽ എന്ത് ചെയ്യാൻ പാടില്ലായെന്ന്...

കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...
- Advertisement -