Mon, Oct 20, 2025
30 C
Dubai
Home Tags Kim Jong-Un

Tag: Kim Jong-Un

കിം ജോങ് ഉൻ ചൈനയിലേക്ക്; സൈനിക പരേഡിൽ പങ്കെടുക്കും

ബെയ്‌ജിങ്‌: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു. പ്രത്യേക ട്രെയിനിൽ ബെയ്‌ജിങ്ങിലെത്തുന്ന കിം, സൈനിക പരേഡിൽ പങ്കെടുക്കും. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ...

കനത്ത നാശം വിതയ്‌ക്കും; ചാവേർ ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയ

സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ഉത്തര കൊറിയ. ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ് ഉൻ. സ്‌ഫോടക വസ്‌തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ്...

രണ്ട് ദിവസത്തെ സന്ദർശനം; പുടിൻ ഉത്തരകൊറിയയിൽ- കിമ്മുമായി കൂടിക്കാഴ്‌ച

സോൾ: രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണത്തലവൻ ഉത്തരകൊറിയയിൽ എത്തുന്നത്. സൈന്യത്തിന്റെ ഗാർഡ് ഓഫ്...

ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു; യുദ്ധത്തിന് തയ്യാറെടുപ്പെന്ന് റിപ്പോർട്

സിയോൾ: ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു. രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ്‌ പാക് സു ഇലിനെ പിരിച്ചുവിട്ടതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ഏഴ്...

മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും...

‘കിമ്മിന് വേണ്ടി സ്വന്തം ജീവൻ നൽകുക’; സൈന്യത്തോട് ഉത്തര കൊറിയ

സിയോൾ: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതൽ വിശ്വസ്‌തത കാണിക്കാനും നിർദ്ദേശിച്ച് ഉത്തര കൊറിയ. സ്വന്തം ജീവൻ പോലും നൽകിക്കൊണ്ട്...

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തുനായ്ക്കള്‍; വിചിത്രമായ ഉത്തരവുമായി കിം ജോങ് ഉന്‍

സോള്‍: കോവിഡ് പശ്ചാത്തലത്തില്‍ ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ അവരുടെ വളര്‍ത്തുനായ്ക്കളെ വിട്ട് നല്‍കണമെന്ന് സുപ്രീം ലീഡര്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഭക്ഷ്യവിതരണത്തില്‍ വലിയ കുറവ്...
- Advertisement -