മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

By News Desk, Malabar News
If children watch Hollywood movies, their parents will be imprisoned
കിം ജോങ് ഉൻ
Ajwa Travels

സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും അടക്കം രാജ്യം മുഴുവൻ ലോക്ക്‌ഡൗണിലാണ്. രോഗികളുടെ എണ്ണം വർധിച്ചത് രാജ്യത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ഇതിനിടെ പ്രസിഡണ്ട് കിം ജോങ് ഉൻ ഏഴാമത്തെ ആണവപരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രോഗവ്യാപനത്തിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ഇതിലൂടെ കിം ലക്ഷ്യമിടുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Most Read: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE