Thu, Apr 25, 2024
25.8 C
Dubai
Home Tags North Korea

Tag: North Korea

കോവിഡ് നിയന്ത്രണം; ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര കൊറിയ

പോങ്യാങ്: ഉത്തര കൊറിയയിൽ  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. തലസ്‌ഥാന നഗരമായ പോങ്യാങിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. രണ്ടാഴ്‌ച മുമ്പ് വരെ 3,92,920 ആയിരുന്നു ഉത്തര കൊറിയയിലെ പ്രതിദിന...

മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും...

ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ

പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്‌ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്‌തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ...

വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

പോങ്യാങ്: ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നു എന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട് ചെയ്യുന്നു. ബുധനാഴ്‌ചയാണ് ഹൈപ്പർ സോണിക് ഗ്‌ളൈഡിങ് വാർഹെഡും വഹിച്ചുകൊണ്ടുള്ള മിസൈൽ പരീക്ഷണം ഉത്തര...

‘കിമ്മിന് വേണ്ടി സ്വന്തം ജീവൻ നൽകുക’; സൈന്യത്തോട് ഉത്തര കൊറിയ

സിയോൾ: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതൽ വിശ്വസ്‌തത കാണിക്കാനും നിർദ്ദേശിച്ച് ഉത്തര കൊറിയ. സ്വന്തം ജീവൻ പോലും നൽകിക്കൊണ്ട്...

ആന്റി എയര്‍ക്രാഫ്‌റ്റ്‌ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

സോള്‍: ഉത്തര കൊറിയയുടെ ആന്റി എയര്‍ക്രാഫ്‌റ്റ്‌ മിസൈല്‍ പരീക്ഷണം വിജയകരം. ഒരാഴ്‌ചക്കിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയുമായുള്ള അനുരഞ്‌ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പരീക്ഷണം. കഴിഞ്ഞ ദിവസം ഹൈപര്‍സോണിക്...

യോങ്ബ്യോൻ ആണവ നിലയത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയ തങ്ങളുടെ യോങ്ബ്യോൻ ആണവ റിയാക്‌ടറിന്റെ പ്രവർത്തനം പുനഃരാരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎൻ ആറ്റോമിക് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോട്ടിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പ്ളൂട്ടോണിയമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന്...

ജപ്പാൻ കടലിൽ ഉത്തരകൊറിയൻ ശക്‌തിപ്രകടനം; ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണം നടത്തി

ടോക്കിയോ: ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും...
- Advertisement -