Mon, Oct 20, 2025
30 C
Dubai
Home Tags Kk rama

Tag: kk rama

ടിപി ചന്ദ്രശേഖരൻ വധക്കേസ്; എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്. കേസിൽ ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേരള സർക്കാർ, ടിപി ചന്ദ്രശേഖറിന്റെ ഭാര്യയും വടകര...

ടിപി വധക്കേസ്; പ്രതികളുടെ ശിക്ഷായിളവിന് കെകെ രമയെ ചോദ്യം ചെയ്‌ത എഎസ്ഐക്ക് സ്‌ഥലം മാറ്റം

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ ഭാഗമായി കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്‌ഥലം മാറ്റി. കൊളവല്ലൂർ സ്‌റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്‌ഥലം മാറ്റിയത്. ടിപി...

‘ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഎം ജില്ലാ സെക്രട്ടറി’; വിഡി സതീശൻ

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും...

ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടനം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്. ബോംബ് സ്‌ക്വാഡ് സ്‌ഥലം സന്ദർശിച്ചു. സാമ്പിൾ വിശദപരിശോധനക്കായി...

ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്‌ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും, എന്നാൽ, ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു ഹരിഹരന്റേതെന്നും...

ടിപി വധക്കേസ്; ശിക്ഷ ഉയർത്തി ഹൈക്കോടതി- പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികളിൽ ആർക്കും വധശിക്ഷയില്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം...

ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ്...

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്‌തു. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട...
- Advertisement -