Tag: KM Shaji ED
കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി...
ഷാജി എംഎൽഎയുടെ ഭൂമി ഇടപാട്; എംകെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്‌തു
കോഴിക്കോട്: കെഎം ഷാജി എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്‌തു. കോഴിക്കോട്ടെ...
ഷാജിയെ വിടാതെ ഇഡി; മൂന്നാം വട്ടവും ചോദ്യം ചെയ്യും
കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കൂടുതൽ വ്യക്‌തത തേടി ഇഡി. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ ഷാജി...
‘ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുന്നു’; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്‌ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്നലെ ചോദ്യം ചെയ്‌തത് 16 മണിക്കൂര്‍
കോഴിക്കോട്: അഴീക്കോട് പ്ളസ് ടു കോഴക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം കെഎം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്‌തത് നീണ്ട 16 മണിക്കൂറുകള്‍. ബുധനാഴ്‌ച രാവിലെ നടന്ന ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി...
കെഎം ഷാജിയെ ചോദ്യം ചെയ്‌തത് 14 മണിക്കൂര്‍; ഇന്നും തുടരും
കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ ഇന്നലെ ഇഡി ചോദ്യം ചെയ്‌തത് 14 മണിക്കൂര്‍. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....
കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി
കോഴിക്കോട്: ചോദ്യം ചെയ്യലിനായി കെഎം ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
കെഎം ഷാജിയുടെ...
വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് കോടതി...





































