കെഎം ഷാജിയെ ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍; ഇന്നും തുടരും

By News Desk, Malabar News
KM-Shaji house controversy
Ajwa Travels

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ ഇന്നലെ ഇഡി ചോദ്യം ചെയ്‌തത്‌ 14 മണിക്കൂര്‍. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകുമെന്ന് കെഎം ഷാജി അറിയിച്ചു.

Also Read: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി

എല്ലാ വിവരങ്ങളും ഇഡിയെ ബോധിപ്പിച്ചെന്നും കുറച്ചു രേഖകള്‍ കൂടി കൈമാറുമെന്നും കെഎം ഷാജി പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇഡിക്ക് ഗൗരവത്തോടെ ഉത്തരങ്ങള്‍ നല്‍കി. വിജിലന്‍സ് കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇത് പോലുള്ള കേസുകള്‍ ഇനിയും ഉണ്ടാകുമെന്നും കെഎം ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE