Thu, Jan 22, 2026
20 C
Dubai
Home Tags Kochi

Tag: kochi

‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ...

വടക്കൻ പറവൂരിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണു; ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം: വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) ശ്രീവേദ (10) എന്നിവരെയാണ്...

വിഷു ആഘോഷം; കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി പത്ത് മുതൽ രാവിലെ ആറുവരെയാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്ക്എ എതിരെ ശക്‌തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി...

ഏഷ്യാനെറ്റ് ന്യൂസ് അതിക്രമം; മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തു. അന്യായമായി കൂട്ടം ചേരൽ, സംഘർഷാവസ്‌ഥ സൃഷ്‌ടിക്കൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ...

രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി

ന്യൂഡെൽഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പട്ടികയിറക്കിയത്. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. രാജ്യത്താകമാനം...

സ്വകാര്യ ബസുകളുടെ മൽസരയോട്ടം; യോഗം വിളിച്ചു മന്ത്രി- പരിശോധന കർശനമാക്കും

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടൽ. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്‌ച രാവിലെ പത്തരയ്‌ക്ക് കൊച്ചിയിലാണ് യോഗം ചേരുക. ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസ് ഉദ്യോഗസ്‌ഥരും ബസ് ഉടമകളും...

ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12ആം നിലയിൽ...

ഭഗവതിക്ക് സമർപ്പിച്ച പുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ

എറണാകുളം: ഭഗവതിക്കായി ഭക്‌തൻ സമർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ. എറണാകുളത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് ഭഗവതിക്ക് പട്ടുകൊടുക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൽ ഒരു ഭക്‌തൻ സമർപ്പിച്ച പുടവയാണ്...
- Advertisement -