Tue, Oct 21, 2025
30 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാവ് എം ഗണേഷ് ചോദ്യം ചെയ്യലിന് ഹാജരായി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി എത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. ബിജെപി സംസ്‌ഥാന ഓഫീസ്...

കൊടകരക്കേസ്; പരാതിക്കാരന്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യൽ നീണ്ടത് ആറരമണിക്കൂർ

തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പരാതിക്കാരായ ധർമ്മരാജന്റെയും ഡ്രൈവർ ഷംജീറിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ധർമ്മരാജൻ...

കൊടകര കുഴൽപ്പണ കേസ്; 9 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നുമാണ് മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെടുത്തത്. തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനക്ക്...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

ആലപ്പുഴ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അറസ്‌റ്റിലായ പ്രതികളുടെ മൊഴികളുടെ...

കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാൻ ബിജെപി സംസ്‌ഥാന നേതാക്കൾക്ക് വീണ്ടും നോട്ടീസ്

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. എത്രയും വേഗം ഹാജരാകാനാണ് നിര്‍ദ്ദേശം. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം...

കൊടകര കുഴൽപ്പണക്കേസ്; മൂന്നരക്കോടിയുടെ ഉറവിടം കർണാടകയിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് കർണാടകയിൽ നിന്ന് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പോലീസ് കണ്ടെത്തി. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പോലീസിന് ഈ...

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്‌ഥാന നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്‌ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ബിജെപി സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ്...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്‌ഥാന നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്‌ഥാന നേതാക്കളിലേക്ക് നീളുന്നു. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും നാളെ (ഞായറാഴ്‌ച) അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂരിൽ വച്ചാണ്...
- Advertisement -