Tag: Kodakara hawala Money
കൊടകര കള്ളപ്പണക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന് 10,000 രൂപ പിഴ
കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന് കോടതി 10,000...
കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും
തിരുവനന്തപുരം : കൊടകര കുഴപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും. രാവിലെ പത്തരയോടെ തൃശൂരിലാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുക. ഈ മാസം 6ആം...
കൊടകര കള്ളപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം...
ഫണ്ട് വിനിയോഗം; ഓഡിറ്റിങ് വേണമെന്ന് ബിജെപി നേതാക്കൾ; സുരേന്ദ്രനെ മാറ്റണമെന്നും ആവശ്യം
കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്ന് ബിജെപി സംസ്‌ഥാന നേതൃയോഗത്തില്‍ ആവശ്യം. ഇന്ന് രാവിലെ കാസര്‍ഗോഡ് വെച്ചാണ് ബിജെപി സംസ്‌ഥാന നേതൃയോഗം ചേർന്നത്. നേതൃയോഗത്തിന് മുമ്പ് സംസ്‌ഥാന കോര്‍ കമ്മിറ്റി...
കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു....
കൊടകര കള്ളപ്പണക്കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഫോണിലൂടെയാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്.
നാളെ രാവിലെ...
“വോട്ട് വില്‍ക്കുന്ന ജോലി അല്ലേ”; സുരേന്ദ്രനെ പരിഹസിച്ച് കെ മുരളീധരൻ
കോഴിക്കോട്: ബിജെപി സംസ്‌ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ മറുപടിയെ ട്രോളി കെ മുരളീധരന്‍. ബിജെപിയുടെ സംസ്‌ഥാന കമ്മിറ്റി യോഗം ഉടൻ നടത്തിയിട്ട്...
കൊടകര കള്ളപ്പണ കേസ്; കെ സുരേന്ദ്രൻ നിയമോപദേശം തേടി
തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമോപദേശം തേടി. ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്ന് സുരേന്ദ്രന് നിർദേശം ലഭിച്ചതായാണ്...






































