കൊടകര കള്ളപ്പണക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന് 10,000 രൂപ പിഴ

By Desk Reporter, Malabar News
Kodakara Hawala Case in High Court
Ajwa Travels

കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന് കോടതി 10,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.

ഹരജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്‌ക്കണമെന്നും കോടതി വ്യക്‌തമാക്കി.

Most Read:  പെട്ടിമുടിയിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE