Tag: Kodiyeri Balakrishnan
ചികിൽസ പൂർത്തിയായി; കോടിയേരി തിരിച്ചെത്തുന്നു
കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി...
സമ്മർദ്ദം മുറുകുന്നു; പീഡനക്കേസിൽ ബിനോയ്‌ക്കെതിരെ കുറ്റപത്രം നൽകും
മുംബൈ: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ ഉടൻ തന്നെ കുറ്റപത്രം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി...
കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ...
കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍; എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില്‍ തുടര്‍ച്ചയായ ചികില്‍സ വേണമെന്ന കാരണം മാത്രമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ്...
സെക്രട്ടറിയല്ല, മുഖ്യമന്ത്രി രാജി വെച്ച് മാതൃകയാവണം; പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല. വാസ്‌തവത്തിൽ ആദ്യം രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറയുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത...
കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. സ്‌ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. സംസ്‌ഥാന സെക്രട്ടേറിയറ്റ് തീരുമാനം...
കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ്; കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺഗ്രസ് എംപി രാഹുൽ...
കേരളത്തെ കൊലക്കളമാക്കാൻ ബിജെപി, കോൺഗ്രസ് ശ്രമം; കോടിയേരി
തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ കോൺഗ്രസും ആർഎസ്എസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൽഡിഎഫ് സർക്കാർ...






































